കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം : പ്രവർത്തകർ കെ കെ റോഡ് ഉപരോധിക്കുന്നു : വൻ ഗതാഗതക്കുരുക്ക്

കോട്ടയം : ബാർ കോഴ ആരോപണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാർച്ചിംഗ് സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്നു പരിക്കേറ്റ പ്രവർത്തകനെയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ. കെ റോഡ് ഉപരോധിക്കുന്നു. 

Advertisements

Hot Topics

Related Articles