പള്ളം കുളത്തുങ്കൽ കാർത്ത്യായനി

പള്ളം കുളത്തുങ്കൽ കാർത്ത്യായനി (105) നിര്യാതയായി. സംസ്‌കാരം ഇന്ന് ജൂലൈ 12 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. പള്ളം ഹൈസ്കൂളിന് കിഴക്കുവശത്ത് താമസിക്കുന്നു.മക്കൾ :
അപ്പു, കുഞ്ഞമ്മിണി, ചെല്ലപ്പൻ.

Advertisements

Hot Topics

Related Articles