പള്ളം പള്ളത്തുവാലായിൽ ജോയ് തോമസ്

പള്ളം പള്ളത്തുവാലായിൽ ജോയ് തോമസ് (76) നിര്യാതനായി. ഭൗതിക ദേഹം ജൂലൈ 14 ചൊവ്വാഴ്ച അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ജൂലൈ 15 ബുധനാഴ്ച രാവിലെ 10. 30 ന് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പള്ളം സെൻറ് ഇഗ്നാത്യോസ് യാക്കോബായ പള്ളി (കല്ലൂപറമ്പ് പള്ളി) സെമിത്തേരിയിൽ നടക്കും. മക്കൾ: ഷീന മേരി തോമസ് (സിനി) യു.കെ
ഷിബോളി തോമസ്.
മരുമക്കൾ: അനുരൂപ് പൊടിമറ്റത്തിൽ യു.കെ
ടെന്നി എസ് തോമസ് (ടാനിയ) പതാലിൽ അത്തിക്കയം.

Advertisements

Hot Topics

Related Articles