കോട്ടയം ഇളമ്പളളി മുറിക്കനാട്ടുശ്ശേരിൽ റിട്ട. അധ്യാപകൻ നാരായണൻ നാരായണൻ (തങ്കപ്പൻ)

കോട്ടയം: ഇളമ്പളളി മുറിക്കനാട്ടുശ്ശേരിൽ റിട്ട. അധ്യാപകൻ നാരായണൻ (തങ്കപ്പൻ -79) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത (റിട്ട. ഹെഡ് നഴ്സ്) മകൻ: ശരത്.

Advertisements

Hot Topics

Related Articles