കോട്ടയം പൊൻകുന്നത്ത് കാർ റോഡിലെ എഡ്ജിൽ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു : ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : കാർ റോഡിലെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചങ്ങനാശേരി സ്വദേശിനി ശോശാമ്മയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ ദേശീയ പാതയിൽ പൊൻകുന്നം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles