കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങന സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട്, തൂമ്പുംകൾ, ഇല്ലിമൂട് ,വലിയകുളം എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട സെക്ഷൻ പരിധിയിൽ കാരിമലപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30  വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിമുട്ട്, അട്ടിപീടിക , സെന്റ് ജോർജ് ,കുഴികണ്ടം എന്നീ ട്രാൻസ്ഫർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന സ്വാന്തനം മുട്ടത്തുപടി, ടാഗോർ എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള പുന്തറ ക്കാവ്, പുലിക്കുട്ടിശ്ശേരി, ചാമത്തറ, പ്രാപ്പുഴ, ടോപ്പോസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ രാവിലെ 09:00  മുതൽ വൈകിട്ട് 05:00  വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ വരുന്ന കണിയാംകുന്ന്, പെരുമാനൂർക്കുളം, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാതാക്കൽ, ഇളപ്പുങ്കൽ, കരിയിലക്കാനം, ഓലായം, ഓലായം കോളനി, പൂവത്താനി, തെള്ളിയാമറ്റം, വെട്ടിപ്പറമ്പ്, ഹിമ മിൽക്ക്, കളത്തൂക്കടവ്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,തിരുവഞ്ചൂർ സ്കൂൾ,കാമറ്റം,പോളച്ചിറ,തണ്ടാശ്ശേരി,എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles