കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ഇന്ന് ജൂലൈ 12 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്
കതിരമ്പുഴ ആനിക്കാട്, പുത്തൻപുരക്കവല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള സിന്ധ്യ, പൈക ടൗൺ, പൈക മഠം, പൈക ഹോസ്പിറ്റൽ, പൈക പി എച്ച് സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements


