കോട്ടയം പാലാ കടപ്പൂരിൽ നിന്നും അൻപത്തിരണ്ടുകാരനെ കാണാതായി

കോട്ടയം : പാലാ കടപ്പൂരിൽ നിന്നും 52 കാരനെ കാണാതായി. കടപ്പൂർ സ്വദേശിയായ ഷാജിയെയാണ് കാണാതായത്.
ഇന്നലെ രാവിലെ ഒരു 11 മണിയോടെ വീട്ടിൽ നിന്ന് പോയതാണ്. പണിക്ക് വേണ്ടി ഇറങ്ങിയതാ. കാണാതെ ആകുമ്പോ പച്ച ഷർട്ടും കാവി മുണ്ടും ആണ് ധരിച്ചിരുന്നത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 8943008288

Hot Topics

Related Articles