പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ടയർഗവണ്മെന്റ് സർവേയർ പി.എ കൃഷ്ണൻകുട്ടി

പുതുപ്പള്ളി പരുത്തൂർവീട്ടിൽ റിട്ടയർഗവണ്മെന്റ് സർവേയർ പി.എ കൃഷ്ണൻകുട്ടി(83) നിര്യാതനായി. സംസ്കാരം ഏപ്രിൽ 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടമ്പലം പൊതു ശ്മശാനത്തിൽ. കോട്ടയം എസ് എച്ച് മൗണ്ട് തൊണ്ടി പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ സുശീല. മക്കൾ രഞ്ജിത്ത്, രാജേഷ്, രതിക,രജനി. മരുമക്കൾ: മധു തിരുവല്ല, ദിലീപ് അയർകുന്നം,രജിത കാഞ്ഞിരപ്പള്ളി,സജിനി നിലമ്പൂർ.

Hot Topics

Related Articles