കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാൻ

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 16ന് സൗജന്യ ഫൈബ്രോ സ്കാൻ ഒരുക്കുന്നു. ഉച്ചക്ക് 2.00 മുതൽ 4 മണി വരെ സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു : 04812941000,9072726190

Hot Topics

Related Articles