കോട്ടയം മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ; ഔദ്യോഗിക വിഭാഗത്തിന് വിജയം ; ഔദ്യോഗിക വിഭാഗത്തിന്റെ പാനലിലെ 37 പേരും തിരഞ്ഞെടുക്കപ്പെട്ടു; തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ വ്യാപാരികളുടെയും പേരുവിവരങ്ങൾ ഇവിടെ അറിയാം 

കോട്ടയം : കോട്ടയം മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിന് വിജയം. ഔദ്യോഗിക വിഭാഗത്തിന്റെ പാനലിലെ 37 പേരും തിരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ കേരള വേസ്റ്റ് പേപ്പർ സ്റ്റോഴ്സിലെ  സാലാം കുട്ടി കിഴക്കേത്തറ , കോട്ടയം എം സി റോഡിലെ കിങ് പാലസിലെ അബ്ദുൽസലാം പി കെ , തിരുനക്കര എ വൺ ലേഡീസ് സ്റ്റോറിലെ കെ ഓ അബൂബക്കർ , കോട്ടയം ബേക്കറി ജംഗ്ഷൻ ആപ്പിൾ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെ അനീഷ് കുമാർ, കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ അരുൺസ് മരിയ ഗോൾഡിലെ അരുൺ മർക്കോസ്, കോട്ടയം പാലസ് റോഡിലെ ബാലാജി ബുള്ളനിലെ ബാലാജി ഷിൻഡേ , കോട്ടയം ടിബി റോഡ് കൂൾ ഹൗസിലെ വി.സി ചാണ്ടി , കോട്ടയം കെ കെ റോഡ് ഫാഷൻ സിറ്റിയിലെ ഫാസിൽ എം , കോട്ടയം ടി ബി  റോഡ് ക്യൂ ടിപ്സ് റെഡിമെയ്ഡ്സിലെ പി.ബി ഗിരീഷ് , കോട്ടയം മാർക്കറ്റ് റോഡിലെ ദി ജനറൽ സ്റ്റോഴ്സിലെ കെ എസ് ഗോപാലകൃഷ്ണൻ , കോട്ടയം എം എൽ റോഡ് ബോംബെ ടെക്സിലെ മുഹമദ് റഫീഖ് , കോട്ടയം എംഡി കൊമേഴ്സ് സെൻറിലെ ക്യാട്കസിലെ  ജേക്കബ് ജോർജ് , ടിബി റോഡ് മാഹി കഫെയിലെ വി.ആർ ജമാൽ , കോട്ടയം മുനിസിപ്പൽ കോംപ്ലക്സ് വലിയേലിൽ ജിസി ഗോൾഡിലെ ജിന്നി സെബാസ്റ്റ്യൻ, കോട്ടയം കോടിമത സി എ ആൻറണി കമ്പനിയിലെ  സി.എ ജോൺ , കോട്ടയം എം എൽ   റോഡിലെ കെ.ജെ ദേവസ്യ ആൻഡ് സൺസിലെ ടി ഡി ജോസഫ് , കോട്ടയം ഹൈടെക് ഓട്ടോ പാർട്സിലെ ജോസഫ് ചാക്കോ , കോട്ടയം എംഎൽ റോഡ് ജോൺ എബ്രഹാം ആൻഡ് കമ്പനിയിലെ ജോസഫ് കുര്യൻ,  എം എൽ റോഡിലെ ചുങ്കത്ത് കേറ്ററിങ്ങിലെ പി കെ മധുസൂദനൻ , എം സി  റോഡിലെ ക്യു ആർ എസ് റീട്ടെയിലിലെ എസ്. മുരളീധരൻ , കോട്ടയം മാർക്കറ്റ് റോഡ് സൂപ്പർ ട്രെഡേഴ്സ് ന്യൂ വെജിറ്റബിളിലെ കെ.എ നാസർ , കോട്ടയം ടി ബി  റോഡ് എ. കെ ഇലക്ട്രോണിക്സിലെ നൗഷാദ് പനച്ചിമൂട്ടിൽ, കോട്ടയം എം എൽ റോഡ് ഹാജി സി.കെ ഇബ്രാഹിമിലെ കെ.പി നൗഷാദ് , കോട്ടയം എം എൽ റോഡ് ആഗ്രഹ ഏജൻസീസിലെ എ.കെ എൻ പണിക്കർ , കോട്ടയം എം എൽ റോഡ് ഫിലിപ്പ് മാത്യു തരകൻ ആൻഡ് കമ്പനിയിലെ ഫിലിപ്പ് മാത്യു തരകൻ , കോട്ടയം ശാസ്ത്രി റോഡ് വൈഎംസിഎ ബിൽഡിങ്ങിലെ പിപ്പു ജോസഫ് , കോട്ടയം പോസ്റ്റ് ഓഫീസ് റോഡിലെ പത്മ ഡിസ്ട്രിബ്യൂട്ടേഴ്സിലെ കെ.പി രാധാകൃഷ്ണൻ, കോട്ടയം സെൻട്രൽ ജംഗ്ഷൻ കൊടിയന്തറ സാനിറ്റേഴ്സിലെ കെ.യു രാജു , കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സപ്തസ്വരയിലെ പി.എസ് രത്നാകര ഷേണായി , കോട്ടയം തെക്കുംഗോപുരം ന്യൂ കേരള ഡിസ്ട്രിബ്യൂട്ടേഴ്സിലെ റിയാസ് ഹൈദർ , കോട്ടയം പുളിമൂട് ജംഗ്ഷൻ പുളിമൂട്ടിൽ ഏജൻസിസിലെ സാബു പുളിമൂട്ടിൽ , കോട്ടയം ഗുഡ് ഷെപ്പേഡ് റോഡിലെ ട്രെൻഡ്സ് ഡ്രസ്സ് ലാൻസിലെ സജീവ് തോമസ് , കോട്ടയം ജസ്നാ സ്റ്റോഴ്സിലെ യു.എം സലിം , കോട്ടയം കോടിമത ന്യൂ വെജിറ്റബിൾ മാർക്കറ്റിലെ സ്റ്റാൾ നമ്പർ 44 ലെ   സിബി ദേവസ്യ, കോട്ടയം റോഡ് വിജയകോഫി വർക്ക്സിലെ എ.എ തോമസ് , എം എൽ റോഡ് മാങ്കാങ്കുഴി ഗോൾഡിലെ തോമസുകുട്ടി ജേക്കബ്, എംസി റോഡ് വിടെക് കമ്മ്യൂണിക്കേഷൻസിലെ വിനോദ് മർക്കോസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisements

Hot Topics

Related Articles