കോട്ടയം : മാന്നാനം കെ.ഇ സ്കൂളിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ബി എൽ എസ് ട്രെയിനിങ്ങ് ക്ലാസെടുത്തു. മാങ്ങാനം കെ.ഇ സ്കൂളിൽ സംഘടിപ്പിച്ച ബി എൽ എസ് ട്രെയിനിങ് ക്ലാസിൽ കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എമർജൻസി ഫിസിഷ്യൻ ഡോ. മാർക്ക് തോമസ് ഡി ക്ലാസ്സ് നയിച്ചു. ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ മധു ദേവരാജ് , എക്സിക്യൂട്ടീവ് ജോഷ്വാ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisements