കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിലിൻ്റെ സഹോദരൻ ഷാജി

തിരുവഞ്ചൂർ : കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിലിൻ്റെ സഹോദരൻ തിരുവഞ്ചൂർ സർപ്പപ്പറമ്പിൽ ഷാജി (54) നിര്യാതനായി. ഭാര്യ : വിമല. വേലിക്കകത്തു വീട്, ആലപ്പുഴ. മകൻ : ഹരികൃഷ്ണൻ. സംസ്കാരം ഇന്ന് ഏപ്രിൽ 19 വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles