കോട്ടയം ഈരയിൽ കടവ് വാർഡ് കോയിക്കൽ കെ പി തുളസീധരൻ പിള്ള

കോട്ടയം ഈരയിൽ കടവ് വാർഡ് കോയിക്കൽ കെ പി തുളസീധരൻ പിള്ള ( 66) നിര്യാതനായി . സംസ്കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 11 ന് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ . ഭാര്യ : ശോഭന. മക്കൾ : ശിൽപ , പരേതനായ പ്രശാന്ത്. മരുമകൻ: രഞ്ജിത് മീനടം

Advertisements

Hot Topics

Related Articles