കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ ആറുമാനൂർ,ഗ്കൂർഖണ്ഡസാരി,പയറ്റുകുഴി,കിഴിതൊള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൈലാടി, ചേന്നാമറ്റം ക്രഷർ,പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലപ്പടി, ളാക്കാട്ടൂർകവല,പൂത്തോട്ടപ്പടി, കൂരോപ്പട എസ് എൻ ഡി പി ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മലേക്കാവ്, പന്തത്തല എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ മെയിൻറൻസ് വർക്ക് ഉള്ളതിനാൽ അരുവിത്തുറ കോളേജ്, കൊണ്ടൂർ ക്രീപ്മിൽ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിക്കൽ, മധുരം ചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9.15 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷണൽ  റബ്ബർ ,മോമോ റബ്ബർ ,സെന്റ്‌ മേരീസ്‌, സി കെ ബേബി ,റെനോ കമ്പനി, കൈതയിൽ ,റൈസിംഗ് സൺ, പൊൻപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മണി മുതൽ  വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ആണ്ടൂർ കവല, കുരുവിനാൽ ,മുത്തോലി ബി എസ് എൻ എൽ കവല എന്നീ ട്രാൻസ്ഫോർമറുകളിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

പള്ളം  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള  ,  ചിങ്ങവനം ചന്തകടവ് , തോങ്ങു കുഴി, അറയ്ക്ക തറ എന്നി പ്രദേങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാലികാഭവൻ, കുന്നക്കാട്, ചെറുകരക്കുന്നു, കോച്ചേരി-ചെറുകരക്കുന്നു, എസ് ബി എച്ച് എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെയും പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, ഉദയഗിരി, ഉദയഗിരി-ഹോസ്പിറ്റൽ, സുരേഷ് നഴ്സിങ് ഹോം, ടൗൺ ഗേറ്റ്, മുനിസിപ്പാലിറ്റി, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, തിരുമല, എൻ എസ് എസ്  കോളേജ്, അലങ്കാർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles