കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 ശനിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വടവാതൂർ, ജയിക്കോ, കമ്പോസ്റ്റ്, മൈക്രോ, ശാലോം  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേര० 5.30 മണി വരെ   വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിക്കാവ്, ഷാജി, കളപ്പുര കടവ്, മുട്ടം , വോഡാ ഫോൺ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാൽക്കരി, ഇല്ലതുപടി, കാണിക്കമണ്ഡപം, അൽഫോൻസാ, വക്കച്ചൻപടി, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, തൊമ്മച്ചൻ മുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ  രാവിലെ 9:00 മുതൽ വൈകുനേരം 5:30 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊട്ടനാനി, മണിയാക്കുപാറ, പൂവത്തോട് ചർച്ച്, വളഞ്ഞങ്ങാനം, ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് കോൺവെൻ്റ്, മൂന്നാം തോട്, അമ്പാറനിരപ്പ് ബാങ്ക്, ചിറ്റാറ്റിൻകര എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ എച്ച് ടി ടച്ചിംഗ് നടക്കുന്നതിനാൽ രാവിലെ 8:30മുതൽ വൈകുനേരം 5:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളാത്ര മുക്ക്, പുത്തൻപാലം, സിൽവൻ, മഴുവൻചേരി, മീശമുക്ക്, എഫ് എ സി ടി  കടവ്, നടപ്പുറം, ഫ്ലോറ ടെക്, അമ്മാനി, റെഡിമേഡ്, ഇടനാട്ടുപടി, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന  സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി, ചേരുംമൂട്ടിൽ കടവ്, കൊച്ചക്കാല, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുംപള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 9 മുതൽ 5 വരെ അരുവിക്കുഴി, കല്ലാടുംപോയ്ക, കാക്കത്തോട് എന്നിഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.  പള്ളം സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 9 മുതൽ 5 വരെ അകവളവ് , പുറമ്പോക്ക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles