മാന്നാനത്ത് ഡിവൈഎഫ്ഐ മേഖലാസമ്മേളനം നടത്തി : അരുൺ രവീന്ദ്രനും ജിഷ്ണു ജയനും ഭാരവാഹികൾ

മാന്നാനം: ഡിവൈഎഫ്ഐ മാന്നാനം മേഖലാസമ്മേളനം   ജില്ലാ ജോയിന്റ് സെക്രട്ടറി  കെ കെ ശ്രീമോൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്  അനൂപ് അഷ്റഫ് അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം  അഖിൽ പ്രസാദ് സംഘടനാ റിപ്പോർട്ടും  മേഖലാ സെക്രട്ടറി ഫിലിപ്പ് സി. ജോസഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisements



ബ്ലോക്ക് സെക്രട്ടറി രതീഷ് രത്നാകരൻ, ബ്ലോക്ക് പ്രസിഡന്റ് അരുൺ എം.എസ്,   ബ്ലോക്ക് ട്രഷറർ എൻ. പി.രമിത്, സ്വാഗതസംഘം ചെയർമാൻ ലോക്കൽ സെക്രട്ടറി ടി. ടി രാജേഷ്, ലോക്കൽ കമ്മിറ്റി അംഗം പി എൻ പുഷ്പൻ,  സെബിൻ മാത്യു, പി. കുഞ്ഞുട്ടി, ഷിനോ മാത്യു, ഷൈജു തെക്കും ചേരി, മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ:
അരുൺ രവീന്ദ്രൻ( പ്രസിഡന്റ്) ജിഷ്ണു ജയൻ( സെക്രട്ടറി)
ബിനു ആർ ( ട്രഷറർ )
നിവിൻ ബൈജു,
ഷിജോ ചാക്കോ( വൈസ് പ്രസിഡണ്ടുമാർ )
അജിത്ത് മോൻ പി.റ്റി,
ശരത്ത് ബാബു( ജോയിന്റ് സെക്രട്ടറിമാർ )

Hot Topics

Related Articles