ആതിരമ്പുഴയിൽ നിന്നും വയോധികനെ കാണാതായതായി പരാതി

കോട്ടയം : ആതിരമ്പുഴയിൽ നിന്നും 60 കാരനായ വയോധികനെ കാണാതായി. അതിരമ്പുഴ നാൽപ്പാത്തിമല കുഴിക്കാട്ടുകുനേൽ ജോസഫ് വർക്കിയെ ആണ് കാണാതായത്… കണ്ട് കിട്ടുന്നവർ 7025718778 എന്ന നമ്പറിലോ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലോബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.

Hot Topics

Related Articles