മൂവാറ്റുപുഴയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി

മുവാറ്റുപുഴ : മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി.  പിഴക്കാപ്പള്ളി അയിരുമുള വാട്ടർ ടാങ്കിന് സമീപം ആറ്റാം പുറത്ത് വീട്ടിൽ നൗഫൽ റഷീദി(17) നെയാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന  ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

SHO Muvattupuzha – 9497987122


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

SI Muvattupuzha – 7559932165

Muvattupuzha PS – 04852832304

Hot Topics

Related Articles