കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാളെ കൗണ്‍സിലിംങ്

കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൈക്കോതെറാപ്പി, കൗണ്‍സിലിംങ്, യോഗാ എന്നിവ സംഘടിപ്പിക്കുന്നു. മാനസിക സമ്മര്‍ദം, പിരിമുറുക്കം, ഡിപ്രഷന്‍ മറ്റ് മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് ഒക്ടോബര്‍ 11 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ പ്രത്യേക കണ്‍സള്‍ട്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍- ഡോ.കമല്‍ദീപ് – 9061852703, ഡോ.ചാന്ദ്നി – 7012515802.

Hot Topics

Related Articles