ചങ്ങനാശേരിയിൽ എസ്.ബി കോളേജ് വിദ്യാർത്ഥികൾ സൈൻ ബോർഡുകൾ വൃത്തിയാക്കി

ചങ്ങനാശേരി: എസ് ബി കോളേജിലെ എം ബി എ വിഭാഗമായ ബർക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ മാനേജ്മെന്റ് ഫെസ്റ്റായ ബെർക്നോവയുടെ ആഭിമുഖ്യത്തിൽ സി എസ് ആർ ആക്ടിവിറ്റിയുടെ ഭാഗമായി സൈൻ ബോർഡ് ക്ലീനിഗ് സംഘടിപ്പിച്ചു.

Advertisements

പ്രവർത്തനത്തിന് ഡയറക്ടർ എം ബി എ ഡിപ്പാർട്മെന്റ് ഡോ തോമസ് വർഗീസ്, ചങ്ങനാശേരി പി ഡബ്ലൂ ഡി റോഡ് വിഭാഗം ഓവർസിയർ പി പ്രമോദ്, ഫാക്കൾട്ടി കോർഡിനേറ്റർ നീതു ജോസ്, ബെർക്നോവ സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ലൂക്കാച്ചൻ മാത്യൂസ്, അമ്പാടി സുരേഷ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles