കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ മുത്തശ്ശി മൂലവട്ടം കുന്നമ്പള്ളി തങ്കമ്മ ഗോപാലൻ

മൂലവട്ടം: കുറിച്ചി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ മൂത്തശ്ശി കുന്നമ്പള്ളിൽ പുത്തൻപറമ്പിൽ തങ്കമ്മ ഗോപാലൻ (85) നിര്യാതനായി.
ഭർത്താവ് – കുന്നംപ്പള്ളി പരേതനായ ഗോപാലൻ
സംസ്‌കാരം ഡിസംബർ 27 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വിട്ടുവളപ്പിൽ.
മക്കൾ :പി. ജി. ദാമോദരൻ, പി. ജി. കുഞ്ഞുമോൻ, പരേത സുലോചന.
മരുമക്കൾ :മിനി (ചിങ്ങവനം ), സുധാമണി (ഹരിപ്പാട് ), സോമൻ (പള്ളം).
ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖിന്റെ പിതൃ മാതാവാണ്.
കൊച്ചുമക്കൾ – പി.കെ വൈശാഖ്, പി.ഡി ശ്രീകാന്ത് (ക്ഷേത്രകലാപീഠം) , കൈലാസ്, കാവ്യ.

Advertisements

Hot Topics

Related Articles