കോട്ടയം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് വാരിശേരി സോക്കർ കോട്ടേജിൽ ടി.കെ ഇബ്രാഹിം കുട്ടി (82) നിര്യാതനായി. കോട്ടയം ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റും, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി കായിക വിഭാഗം മുൻ മേധാവിയായിരുന്നു. ഭൗതിക ദേഹം ഇന്ന് ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് വാരിശേരിയിലെ വസതിയിൽ എത്തിക്കും.
Advertisements


