കോട്ടയം ജില്ലാ സർവേ റിപ്പോർട്ട്: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം 

കോട്ടയം: ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി അനുവദിക്കുന്നത് സംബന്ധിച്ച കോട്ടയം ജില്ലയുടെ സർവേ റിപ്പോർട്ടിന്റെ കരട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റായ  kottayam.nic.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഖനനഭൂവിജ്ഞാന വകുപ്പ്, ജില്ലാ ഓഫീസ്, കോട്ടയം എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ മുഖേനയോ 2025 ഡിസംബർ 27 വരെ അറിയിക്കാം. ഫോൺ- 04812301405

Advertisements

Hot Topics

Related Articles