കോട്ടയം: സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ ചെക്കപ്പ് ക്യാമ്പുമായി കിംസ് ഹെൽത്ത്. കോട്ടയം കുടമാളൂർ കിംസ് ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്ത്രീകളുടെ മാസികാരോഗ്യം ഉറപ്പ് വരുത്താൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ കിംസ് ഹെൽത്ത് ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക. സൗജന്യ രജിസ്‌ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ലഭിക്കും. ഫോൺ: 0481 2941000, 9072726190.
Advertisements