കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണഞ്ചിറ കുഴി, ചാലാകരി, ആദർശം ക്ലബ്ബ്, വാരിമുട്ടം, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, കന്നുകുളം, കണ്ണാന്തറ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളത്രമുക്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എട്ടേക്കർ ഭാഗം, വൈ.എം.എ റോഡ്, ശിവാസ്, പെർച്ച് വില്ല, പെർച്ച് വെട്ടുകുഴി, ലീല, കാടഞ്ചിറ, ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ച്, കുറുപ്പംപടി, കുന്നമ്പള്ളി, മുഞ്ഞനാട്ട്, കുറ്റിക്കാട്ട്, മുപ്പായികാട്, കെ.യു നഗർ, ഗസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം, ജോയ് കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം ട്രാൻസ്ഫോർമറുടെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.


