കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 24 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ ഉള്ള മോസ്‌കോ, കാളച്ചന്ത ട്രാൻസ്‌ഫോർമറുകൾ 9: 30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ ഫ്രഞ്ച് മുക്ക് ട്രാൻസ്ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പഴയ ബ്ലോക്ക്,പുന്നകുന്ന്,കോട്ടപ്പുറം, തെങ്ങണ ടൗൺ, മാന്നില,പങ്കി പുറം, ഏലം കുന്ന്, ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരിയാകുളങ്ങര, നീരൊഴുക്കു കവല, വെൽഫെയർ സ്‌കൂൾ, കാളത്തോട്, ഉദയം തറ, ആനച്ചാകുഴി, പെരും തുരുത്ത് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles