കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  9:00 മുതൽ 6:00വരെ   ഇടനാട് പാറത്തോട്,പട്ടേട്ട്. രാവിലെ 8:30 മുതൽ 5:30 വരെ നെച്ചിപ്പുഴൂർ വായനശാല, വെള്ളിലപ്പള്ളി കോളനി, ഏഴാംചേരി സ്കൂൾ, ഏഴാംചേരി ടവർ, ഏഴാംചേരി ബാങ്ക്, ഗാന്ധിപുരം, ചെറുനിലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വൈദ്യുതി രാവിലെ 09.30 മുതൽ 1.00 വരെ മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന് ട്രാൻസ്ഫോർമറിൽ മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. 

പൈക സെക്ഷൻ പരിധിയിൽ വരുന്ന മല്ലിക ശ്ശേരി, കോക്കാട്, ചൂരകുന്ന്, ചൂരകുന്ന് ക്രഷർ, മലയിരുത്തി, വെട്ടി കുഴ ട്രാൻസ്ഫോർമർ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles