കോട്ടയം കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ അപകടം; ബസ് തലയിൽ കൂടി കയറി ഇറങ്ങി യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസ്സം ഉണ്ടായി.

Hot Topics

Related Articles