മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; യുവാവിനായി തിരച്ചിൽ ശക്തമാക്കി അഗ്നിരക്ഷാസേന

മണിമല : മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി. കോത്തലപ്പടി സ്വദേശി ബിജി (24)യാണ് മൂലേപ്ളാവ് ഞള്ളിയിൽ പടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്.കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽ പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുന്നു.

Hot Topics

Related Articles