കുറിച്ചിത്താനംചുവർചിത്ര കലാകാരി തലയാറ്റുംപിള്ളി മന ഹേമ വരുൺ നെതർലാൻഡ്സിൽ നിര്യാതയായി

കുറിച്ചിത്താനം:
ചുവർചിത്ര കലാകാരി തലയാറ്റുംപിള്ളി മന ഹേമ വരുൺ ( ഹേമ നീലമന – 30 ) നെതർലാൻഡ്സിൽ നിര്യാതയായി. സംസ്കാരം പിന്നീട് . കോഴിക്കോട് ബേപ്പൂർ നീലമന കുടുംബാംഗമാണ്.
ഭർത്താവ്: തലയാറ്റുംപിള്ളി മന ടി.പി. വരുൺ (നെതർലൻഡ്സ്)

Hot Topics

Related Articles