ഒളശ്ശ അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി

ഒളശ്ശ: അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85) (റിട്ട: കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ) നിര്യാതനായി.
ഭാര്യ : ശാന്തമ്മ
മക്കൾ : സുധർമ്മ, രാജാമണി, രാജേന്ദ്രൻ
മരുമക്കൾ : പൊന്നപ്പൻ (കുത്തിയതോട് ), ബിന്ദു, സുലേഖ.
സംസ്കാരം നാളെ മെയ് അഞ്ച് ഞായറാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Hot Topics

Related Articles