പരിപ്പ് മഞ്ചയിൽ കന്നിട്ടയിൽ എം.എ തമ്പി

പരിപ്പ് : മഞ്ചയിൽ കന്നിട്ടയിൽ എം.എ തമ്പി(68)നിര്യാതനായി. ഇന്ന് ഒക്ടോബർ ആറ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മൃതദേഹം ഭവനത്തിൽ കൊണ്ടുവരും സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ

Hot Topics

Related Articles