കോട്ടയം പ്രസ്ക്ലബ് ഫോട്ടോ ജേണലിസം പരീക്ഷാഫലം

കോട്ടയം :പ്രസ്ക്ലബ് ഫോട്ടോ ജേണലിസം കോഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ബബലു ഫെലിക്സ് രാജ് കരസ്ഥമാക്കി. പരുത്തുംപാറ പ്ലാപറമ്പിൽ കെ.രാജപ്പന്റെ മകനാണ്.

അമയന്നൂർ മാണാട്ടുകുന്നേൽ രാജേന്ദ്ര‌പ്രസാദിന്റെ മകൻ എം.ആർ. പ്രവീണിനാണ് രണ്ടാം റാങ്ക്.
ഫോട്ടോ ജേണലിസ കോഴ്സ് പുതിയ ക്ലാസ്സുകൾ ഏപ്രിൽ 15 ന് ആരംഭിക്കും. അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
9846 478093

Hot Topics

Related Articles