ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കോട്ടയം : ചങ്ങനാശ്ശേരി താലൂക്ക് വാഴൂർ ഗ്രാമപഞ്ചായത്തിലെ മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മാർച്ച് 23 വരെ കൊടുങ്ങൂർ ദേവീക്ഷേത്രവും ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

Hot Topics

Related Articles