കുമരകം കലാഭവൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുമരകം : കുമരകം കലാഭവൻ 45-മത് വാർഷിക പൊതുയോഗം  പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ കലാഭവൻ ഹാളിൽ നടന്നു, സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ ടി കെ ലാൽ ജ്യോത്സ്യർ

പി എസ് സദാശിവൻ , രാജി സാജൻ ,രത്നമ്മ ടീച്ചർ എന്നിവർ സംസാരിച്ചു, ജോയിൻ സെക്രട്ടറി  പി കെ അനിൽകുമാർ സ്വാഗതവും  ട്രഷറർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് ജയരാജ് നന്ദിയും പറഞ്ഞു ,പുതിയ ഭാരവാഹികളായി 

എം എൻ ഗോപാലൻ ശാന്തി (പ്രസിഡണ്ട് ) ടി കെ ലാൽ ജ്യോത്സ്യർ ( വർക്കിംഗ് പ്രസിഡണ്ട്), അഡ്വക്കറ്റ് പി കെ മനോഹരൻ , പി എസ് സദാശിവൻ , പി വി പ്രസേനൻ

 സാൽവിൻ കൊടിയന്ത്ര ജഗദമ്മ മോഹനൻ , അമ്മാൾ സാജുലാൽ (വൈസ് പ്രസിഡണ്ടുമാർ ) എസ് ഡി പ്രേംജി ( സെക്രട്ടറി) പി കെ. അനിൽകുമാർ , രാജീ സാജൻ (ജോയിൻ സെക്രട്ടറിമാർ ) 

എസ്  ജയരാജ് (ട്രഷറർ), ക

പി പി ബൈജു, ഗണേഷ് ഗോപാൽ 

പി കെ വിജയകുമാർ , എ  പി സലിമോൻ, പി  കെ ശാന്തകുമാർ, ടി എം അലക്സ് , വി സി മത്തായി , കെ എൻ  ബാലചന്ദ്രൻ , ബിന്ദു സരസിജൻ , ബിന്ദു ബി , അനിത  ശ്രീനിവാസൻ , ടി സി തങ്കപ്പൻ , ജേക്കബ് പി ഓ , വിജയകുമാർ ഇ എ 

കെ.ബി സുരേഷ് , കെ കെ പുഷ്പാംഗദൻ രത്നമ്മ ടീച്ചർ , കെ.ജി.ബിനു (ഓഡിറ്റ് അംഗം)

രാജു എൻ എ , പി കെ ശശി (കമ്മറ്റി അംഗങ്ങൾ) ജ്യോതിലാൽ ഇ എം കെ .ബിനു (ഓഡിറ്റ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു. 

Hot Topics

Related Articles