കോട്ടയം പാലായിൽ ബൈക്കും ശബരിമല തീർത്ഥാടക വാഹനവും കുട്ടിയിടിച്ച് ഒരാൾ മരിച്ചു : മരിച്ചത് പൈക സ്വദേശിയായ യുവാവ് 

പാലാ: പാലാ രാമപുരം റോഡിൽ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ശബരിമല തീർത്ഥാടകരുടെ വാഹനവും കുട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്.  പൈക ജനതാ സൂപ്പർ മാർക്കറ്റ് ഉടമ സുനുവിൻ്റെ മകൻ പവൻ സുനു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷൻ (20) നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles