കുമരകം ചിറയിൽ മറിയാമ്മ

കുമരകം ചിറയിൽ മറിയാമ്മ(98) നിര്യാതയായി. സംസ്കാരം ഇന്ന് മെയ് ഒൻപത് ശനിയാഴ്ച രണ്ടരയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.
ഭർത്താവ് : പരേതനായ തോമസ്.
മക്കൾ:കുഞ്ഞുമോൻ( പ്രധാന ശുശ്രൂഷകൻ
ആറ്റാമംഗലം പള്ളി) ,
പരേതനായ കുഞ്ഞുഞ്ഞച്ചൻ , കുഞ്ഞൂഞ്ഞമ്മ , പൊന്നമ്മ ,

Advertisements

മരുമക്കൾ: ഓമന (അയിരൂർ), മോളി (പേരൂർ ) മോനിച്ചൻ (പള്ളം), ബാബു (മീനടം),

Hot Topics

Related Articles