കുടമാളൂർ റിവർ വ്യൂവിൽ വത്സലാ ദേവി അന്തർജനം

കുടമാളൂർ: റിവർ വ്യൂവിൽ വത്സലാ ദേവി അന്തർജനം 73 (റിട്ടയേഡ് അക്കൗണ്ടൻറ് അർബൻ കോപ്പറേറ്റീവ് ബാങ്ക് കോട്ടയം) നിര്യാതയായി. കുടമാളൂർ ഗുരുക്ഷേത്ര മന (പുതുമന ) കുടുംബാംഗമാണ്. സംസ്കാരം നടത്തി. ഭർത്താവ് മാധവൻ പോറ്റി (റിട്ടയേർഡ് സെൻട്രൽ ഇൻകം ടാക്സ് ഓഫീസർ) മകൻ പരേതനായ ഉണ്ണികൃഷ്ണൻ, മരുമകൾ ദിവ്യ.

Hot Topics

Related Articles