കോട്ടയം കുടയംപടിയിൽ മിനിയചർ പിൻഷർ ഇനത്തിൽപ്പെട്ട നായയെ ഉപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കോട്ടയം : കുടയംപടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മിനിയചർ പിൻഷർ ഇനത്തിൽപ്പെട്ട നായയെ ഉപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉടമസ്ഥൻ അടയാള സഹിതം ബന്ധപ്പെട്ടാൽ നായയെ തിരികെ നൽകും. ഫോൺ :+91 85478 59719.

Hot Topics

Related Articles