കുമ്മനം ബിന്ദു ഭവനിൽ പി ആർ അമ്മിണി ( റിട്ട. ഹോമിയോ ഫാർമസിസ്റ്റ് – 75) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സ്വവസതിയിൽ. ഭർത്താവ് : നാരായണൻ നായർ (റിട്ടയേർഡ് പോലീസ് ഓഫീസർ). മക്കൾ – ബിന്ദു ശ്യാം (യു എസ് എ) , ബിനു.
മരുമക്കൾ : ശ്യാം (യു എസ് എ) , ഹേമ എസ് നായർ (സെക്രട്ടറി – മര്യത്തുരുത് കോ – ഓപ്പറേറ്റീവ് ബാങ്ക് )
Advertisements


