കുമ്മനം കിഴക്കേതിൽ മുഹമ്മദ് ഹംസ

കുമ്മനം കിഴക്കേതിൽ മുഹമ്മദ് ഹംസ (70) നിര്യാതനായി. ഖബറടക്കം നാളെ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ ഷീന. മക്കൾ അമീന, ഐഷ, ആഷിദ. മരുമക്കൾ: ജാസിർ, ഫാസിൽ, റോഷൻ

Advertisements

Hot Topics

Related Articles