കുമരകം കലാഭവനിൽ കെ.കെ.തങ്കച്ചൻ അനുസ്മരണം

കുമരകം :കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാഭവൻ മുൻ വൈസ് പ്രസിഡൻറും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ.തങ്കച്ചൻ കൊച്ചു പുതുവീടിൻ്റെ ഓർമ്മയ്ക്കായി 21. 4. 24 ഞായറാഴ്ച 2 പി.എം ന് കുമരകം കലാഭവൻ ഹാളിൽ അനുസ്മരണം സംഘടിപ്പിക്കുന്നു ,കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കലാഭവൻ ഭാരവാഹികളായ
ടി.കെ ലാൽ ജ്യോത്സ്യർ ,
എസ് ഡി പ്രേംജി, പി എസ് സദാശിവൻ,
‘അഡ്വ.പി.കെ മനോഹരൻ , സാൽവിൻ കൊടിയന്ത്ര ,
പി.കെ.അനിൽകുമാർ ,
ജഗദമ്മ മോഹനൻ എന്നിവർ അനുസ്മരണം നടത്തും.

Hot Topics

Related Articles