കുമരകം കലാഭവൻ നേതൃത്വത്തിൽ ‘സ്മരണാജ്ഞലി’ ആചരിക്കുന്നു

കുമരകം : കുമരകം കലാഭവൻ്റെ നേതൃത്വത്തിൽ കലാഭവൻ മുൻ ജനറൽ സെക്രട്ടറി KN സുഗുണൻ ഓർമ്മ ദിനം ആചരിക്കുന്നു. 2023 ഏപ്രിൽ 2 ഞായറാഴ്ച വൈകുന്നേരം 4.30 ന് കലാഭവൻ ഹാളിലാണ് ‘സ്മരണാജ്ഞലി’ എന്ന പേരിൽ പരുപാടി സംഘടിപ്പിക്കുക.

കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ധന്യ സാബു അനുസ്മരണം നടത്തും. കലാഭവൻ പ്രസിഡൻ്റ് MN ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ V G ശിവദാസ് ( പു.ക.സ ജില്ലാ ട്രഷറർ) ,V K തങ്കച്ചൻ (അഖില കേരള വിശ്വ കർമ്മ സഭ താലൂക്ക് കമ്മറ്റി അംഗം), കലാഭവൻ ഭാരവാഹികളായ S Dപ്രേoജി ,T K ലാൽ ജ്യോത്സ്യർ, കുമരകം PK അനിൽകുമാർ ,ജഗദമ്മ മോഹനൻ എന്നിവർ സംസാരിക്കുന്നതാണ്.

Hot Topics

Related Articles