കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് സൂചന

കോട്ടയം : നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിലും വിജിലൻസ് സംഘം എത്തിയത്. രാവിലെ 11 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.

Hot Topics

Related Articles