കുമാരനല്ലൂർ ഭഗവതി മഠത്തിൽ ശിവപ്രസാദ് അന്തരിച്ചു 

കോട്ടയം :കുമാരനല്ലൂർ സ്വാമിസ് വെജിറ്റബിൾ സ്റ്റോർസ് ഭഗവതി മഠത്തിൽ ശിവപ്രസാദ് (41)വയസ് അന്തരിച്ചു.പൊതുദർശനം നാളെ രാവിലെ 10.00 മണിക്ക്  ഇടയാടി സ്കൂളിന് എതിർവശം. സംസ്കാരം രാവിലെ 11.00 മണിക്ക്. താഴത്തങ്ങാടി G.S.B ശ്മശാനത്തിൽ.അച്ഛൻ : ജയറാവു,അമ്മ: വിനോദിനി,ഭാര്യ: ശോഭ റാണി 

മക്കൾ: ദൈവിക. ദേവാം ശ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരി: കനകലക്ഷ്മി മരുമകൻ:

മധുവാരിയർ.

Hot Topics

Related Articles