കൊല്ലം കുണ്ടറ തെങ്ങു വിള പുത്തൻവീട്ടിൽ ദേവയാനി അമ്മ

കൊല്ലം : കുണ്ടറ തെങ്ങു വിള പുത്തൻവീട്ടിൽ ദേവയാനി അമ്മ (78) നിര്യാതയായി. 

Advertisements

സംസ്കാരം നവംബർ നാല് ഞായറാഴ്ച കുണ്ടറയിലെ വീട്ടുവളപ്പിൽ. ഭർത്താവ് – പരേതനായ തങ്കപ്പൻ പിള്ള.
മക്കൾ – രമ (ഡൽഹി), ടി. ചന്ദ്രൻ (റിട്ട. ദേവസ്വം അസി.കമ്മിഷണർ )
മരുമക്കൾ : മരുമക്കൾ പരേതനായ സോമശേഖരൻ പിള്ള
കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാരി അമ്പിളി

Hot Topics

Related Articles