കൊല്ലാട് കുന്നം പള്ളി കു ന്നും പുറത്ത് വീട് ( രേവതി ) വീട്ടിൽ വിജയ് കെ തമ്പി –

കൊല്ലാട് : കുന്നം പള്ളി കു ന്നും പുറത്ത് വീട് ( രേവതി ) വീട്ടിൽ പരേതനായ തമ്പിയുടെ മകൻ
വിജയ് കെ തമ്പി – (37) നിര്യാതനായി
സംസ്കാരം നടത്തി.
അമ്മ: ഷൈല കുമാരി (റിട്ട.കെ.എസ്.ഇ.ബി – പള്ളം)
ഭാര്യ. സൂര്യ വിജയ് – സുഭാഷ് ഭവൻ, ആശാരിപ്പറമ്പിൽ , ചോഴിയക്കാട്
മക്കൾ : വൈഗ വിജയ് .
വൈഷ്ണവ് വിജയ്
സഹോദരി . സിമി കെ. തമ്പി – കാർത്തിക കോട്ടേജ് , അയ്മനം.
സഹോദരി ഭർത്താവ്. സജിത് സെൻ

Hot Topics

Related Articles