കുറുമുള്ളൂർ വെസ്റ്റ് ചാമക്കാല ചൂരവേലിൽ സി.എൻ മധുമോഹൻ(75) നിര്യാതനായി. സംസ്‌കാരം ഇന്ന് മെയ് 27 ബുധനാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കുറുമുള്ളൂർ വെസ്റ്റ് ശാഖാ യോഗം മുൻ പ്രസിഡന്റാണ്.
Advertisements