കുറ്റിക്കാട്ട് പത്താമുദയ മഹോത്സവം ;ഉത്സവമേഖല പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം: കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവുമായി ബന്ധപ്പെട്ടു ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം ഏപ്രിൽ 21 മുതൽ 28 വരെകോട്ടയം താലൂക്ക് കഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. 

Hot Topics

Related Articles